കേരളത്തിൽ നിലവിൽ വന്ന പുതുക്കിയ തണ്ണീർത്തട അതോറിറ്റിയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായവ കണ്ടെത്തുക
- ചെയർപേഴ്സൻ -മുഖ്യമന്ത്രി
- വൈസ് ചെയർപേഴ്സൺ- ചീഫ് സെക്രട്ടറി.
- മെമ്പർ സെക്രട്ടറി-പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്ടർ
A1, 2 ശരി
Bഇവയൊന്നുമല്ല
C2 മാത്രം ശരി
D2, 3 ശരി