App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ ?

Aകെ സി റോസക്കുട്ടി

Bപി. സതീദേവി

Cകെ.കെ.ശൈലജ

Dകെ എസ് സലീഖ

Answer:

A. കെ സി റോസക്കുട്ടി

Read Explanation:

  • കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1988 ഫെബ്രുവരി 22ന് 'കമ്പനീസ് ആക്ട്' പ്രകാരമാണ് നിലവില്‍ വന്നത്.
  • കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ -കെ സി റോസക്കുട്ടി
  • കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷൻ- പി സതീദേവി

Related Questions:

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ?
ലോക തണ്ണീർത്തട ദിനമായി ഫെബ്രുവരി 2 ആചരിച്ചുതുടങ്ങിയ വർഷം.?
സംസ്ഥാനത്തെ അഴിമതിക്കാര ഉദ്യോഗസ്ഥരെ പിടികൂടാൻ വിജിലന്‍സിന്റെ പ്രത്യേക കര്‍മ്മ പദ്ധതി

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത് ?

  1. കേരളത്തിൽ 941 ഗ്രാമപഞ്ചായത്തുകളുണ്ട്.
  2. 87 മുനിസ്സിപാലിറ്റികളും 6 മുനിസിപ്പൽ കോർപ്പറേഷനുകളും ഉണ്ട്.
  3. അർദ്ധനഗര പ്രദേശങ്ങളിൽ ഭരണം നടത്തുന്നത് നഗരപഞ്ചായത്തുകളാണ്.
  4. നിരവധി ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് വാർഡ് പഞ്ചായത്ത്
    Which district has been declared the first E-district in Kerala?