താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന തിരിച്ചറിയുക.
- മാർച്ച് 21-ന് വടക്കൻ അർദ്ധഗോളത്തിലെ വസന്തകാലമാണ്. ഇതിനെ വസന്തകാല സംബന്ധിയായ വിഷുവം എന്ന് വിളിക്കുന്നു
- സെപ്റ്റംബർ 23 -ന് വടക്കൻ അർദ്ധഗോളത്തിലെ ശരത്കാലമാണ്. ഇതിനെ ശരത്കാല വിഷുവം എന്ന് വിളിക്കുന്നു.
- ജൂൺ 21-ന് ഉത്തരധ്രുവം സൂര്യനിലേക്ക് ചായുന്നതിനാൽ ദിവസങ്ങൾ ദൈർഘ്യമേറി യതും ചൂടുള്ളതും ആകുന്നു. ഉത്തരാർദ്ധഗോളത്തിൽ ഇത് വേനൽക്കാലമാണ്. ഇതിനെ വേനൽക്കാല അറുതി എന്ന് വിളിക്കുന്നു
- ഡിസംബർ 22-ന് ദക്ഷിണധ്രുവം സൂര്യനിലേക്ക് ചായുന്നതിനാൽ ദിവസങ്ങൾ യതും ചൂടുള്ളതും ആകുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഇത് ശൈത്യകാലമാണ്. ഇതിനെ ശൈത്യകാല അറുതി എന്ന് വിളിക്കുന്നു.
Aരണ്ട് മാത്രം തെറ്റ്
Bനാല് മാത്രം തെറ്റ്
Cഒന്നും നാലും തെറ്റ്
Dഎല്ലാം തെറ്റ്