സമുദ്രാന്തർ ഭാഗത്തെ ഭൂവൽക്കത്തിന്റെ കനം എത്ര കിലോമീറ്ററാണ് ?
A20
B30
C22
D15
Answer:
A. 20
Read Explanation:
സിമ:
-
സിമ:
- സമുദ്രാന്തര ഭാഗത്തെ ഭൂവൽക്കത്തിന്റെ കനം, 20 കിലോമീറ്ററാണ്.
- സമുദ്ര ഭൂവൽക്കത്തിൽ മുഖ്യമായും അടങ്ങിയിരിക്കുന്ന ധാതുക്കൾ സിലിക്കയും, മഗ്നീഷ്യവുമാണ്.
- സിലിക്ക, മഗ്നീഷ്യം എന്നീ ധാതുക്കൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ, സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് സിമ (SIMA) എന്നാണ്.