താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിഴുങ്ങൽ പ്രക്രിയയുടെ ഭാഗമായവ ഏതെല്ലാം ?
- നാക്കിന്റെ പിൻഭാഗം ആഹാരത്തെ എപ്പിഗ്ലോട്ടിസിനു മുകളിലൂടെ അന്നനാളത്തിലേക്കു കടത്തി വിടുന്നു
- ശ്വാസനാളം മുകളിലേക്കുയർന്നു എപ്പിഗ്ലോട്ടിസ് കൊണ്ടടക്കുന്നു
- പോഷകഘടകങ്ങൾ ആഗിരണ യോഗ്യമായ ലഘു ഘടകങ്ങളായി മാറുന്നു
- നാക്കു ആഹാരത്തെ അണ്ണാക്കിന്റെ സഹായത്തോടെ അമർത്തി ഉരുകളാക്കുന്നു
A1, 2, 4 എന്നിവ
B4 മാത്രം
C1, 3 എന്നിവ
Dഇവയൊന്നുമല്ല