താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?
- i. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വഹിക്കുന്നു.
- ii. അവയവങ്ങളിൽ നിന്ന് അവയവങ്ങളിലേക്ക് രക്തം വഹിക്കുന്നു.
- iii. ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നീ പോഷകഘടകങ്ങളെ ഹൃദയത്തിൽ എത്തിക്കുന്നു.
- iv. പോഷകഘടകങ്ങളെ വില്ലസിൽ നിന്നും കരളിലെത്തിക്കുന്നു.
Aഎല്ലാം
B2, 4 എന്നിവ
C1, 3
D4 മാത്രം