മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിയന്ത്രിക്കുന്നത് സർക്കാരിന്റെ ധനകാര്യ വകുപ്പാണ്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിവരാവകാശ നിയമം 2005 ബാധകമാണ്
- ഫണ്ടുകൾ ഓഡിറ്റ് ചെയ്യുന്നത്- സി എ ജി
Aiii മാത്രം ശരി
Bi, ii ശരി
Cഎല്ലാം ശരി
Dii, iii ശരി