App Logo

No.1 PSC Learning App

1M+ Downloads
കേരള ഭൂപരിഷ്കരണ ആക്റ്റ് 1963 ലെ ആകെ അധ്യായങ്ങളുടെ എണ്ണം.?

A10

B11

C5

D4

Answer:

D. 4

Read Explanation:

 കേരള ഭൂപരിഷ്കരണ ആക്റ്റ്, 1963. 

  • ആകെ അദ്ധ്യായങ്ങൾ -4
  • വകുപ്പുകൾ -132.
  • അധ്യായം 1- പ്രാരംഭം നിർവചനം.
  • അദ്ധ്യായം 2- കുടിയായ്മ സംബന്ധിച്ച വ്യവസ്ഥകൾ.
  • അദ്ധ്യായം 3- പരമാവധി വിസ്തീർണ്ണത്തിൽ കവിഞ്ഞുള്ള ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച നിയന്ത്രണം
  • അദ്ധ്യായം 4-പലവക. 

Related Questions:

സംസ്ഥാന ദുരന്ത പ്രതികരണ സേനയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു .തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. രൂപീകരിച്ചത് 2012
  2. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്
  3. ആസ്ഥാനം-കോഴിക്കോട്
  4. ആകെ അംഗങ്ങൾ 100 ൽ കുറയാതെ ഉണ്ടായിരിക്കും
    2025 ജൂണിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളത്തിലെ ഏത് നിയമസഭാ മണ്ഡലമാണ്?
    റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനം?
    രാജ്യത്ത് ആദ്യമായി കുട്ടികൾക്കുവേണ്ടി ഡി-അഡീക്ഷൻ സെന്ററുകൾ ആരംഭിക്കുന്ന പോലീസ് സേന ?
    സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?