സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്
- നിലവിൽ വന്നത് 2007നാണ്
- കാലാവധി 5വർഷമാണ്.
- നിലവിലെ ചെയർമാൻ ബി എസ് മാവോജിയാണ്.
- പട്ടികജാതി വർഗ വിഭാഗക്കാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ദ്വൈമാസിക പടവുകളാണ്
Aഎല്ലാം തെറ്റ്
Bii, iii തെറ്റ്
Cii മാത്രം തെറ്റ്
Diii മാത്രം തെറ്റ്
