App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ നിലവിൽ വന്ന പുതുക്കിയ തണ്ണീർത്തട അതോറിറ്റിയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായവ കണ്ടെത്തുക

  1. ചെയർപേഴ്സൻ -മുഖ്യമന്ത്രി
  2. വൈസ് ചെയർപേഴ്സൺ- ചീഫ് സെക്രട്ടറി.
  3. മെമ്പർ സെക്രട്ടറി-പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്ടർ

    A1, 2 ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    • കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി ഘടനാപരമായ മാറ്റങ്ങളോടുകൂടി സ്ഥാപിതമായത് -2017 ഡിസംബർ 28
    • പുതുതായി നിലവിൽവന്ന തണ്ണീർത്തട അതോറിറ്റിയുടെ ഘടന
      • ചെയർപേഴ്സൺ-സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി
      • മെമ്പർ സെക്രട്ടറി-പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്ടർ
      • വൈസ് ചെയർപേഴ്സൺ- ചീഫ് സെക്രട്ടറി. 

    Related Questions:

    തദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ്?
    സംസ്ഥാന ജയിൽ മേധാവി ?
    യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?
    സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
    Who is the Executive Director of Kudumbashree?