App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പും മേൽനോട്ട ചുമതലയും പുതിയതായി നൽകിയത് ഏത് വകുപ്പിനാണ് ?

Aധനകാര്യ വകുപ്പ്

Bആസൂത്രണ വകുപ്പ്

Cവനം വകുപ്പ്

Dകൃഷി വകുപ്പ്

Answer:

D. കൃഷി വകുപ്പ്

Read Explanation:

• കൃഷി വകുപ്പിൻറെ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ വിഭാഗത്തിന് കീഴിലാണ് പ്രവർത്തിക്കുക • മേൽനോട്ട ചുമതല വഹിച്ചിരുന്ന വകുപ്പ് - ആസൂത്രണ വകുപ്പ്


Related Questions:

കേരളത്തിലെ സർക്കാർ ഓഫീസുകൾ തമ്മിലുള്ള തപാൽ വഴിയുള്ള കത്തിടപാടിന് പകരം ഇ - ഓഫീസ് സംവിധാനം പൂർണ്ണമായും നിലവിൽ വന്നത് എന്ന് മുതലാണ് ?
ജില്ലാ നീർത്തട വികസന യൂണിറ്റ് ആരംഭിക്കണമെങ്കിൽ 1 ജില്ലയിൽ നീർത്തടത്തിന്റെ വ്യാപ്തി എത്ര ഹെക്ടറിലധികം ഉണ്ടായിരിക്കണം?

വകുപ്പുതല പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതലകൾ ഒരേ വകുപ്പിൽ സംയോജിക്ക പ്പെടുമ്പോഴാണ് ഇത് ഉയർന്നുവരുന്നത്.
  2. ഡിപ്പാർട്ട്മെന്റൽ പക്ഷപാതം എന്ന പ്രശ്നം ഭരണപരമായ പ്രക്രിയയിൽ അന്തർലീനമായ ഒന്നായി കണക്കാക്കുന്നില്ല.

    താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

     ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

    2025 ലെ കേരള സംസ്ഥാന റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റായി തിരഞ്ഞെടുത്തത് ?