App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ സലൈൻ ഹൈഡ്രോ മോർഫിക് മണ്ണിൽ കൃഷി ചെയ്യുന്ന വിളകള്‍ ?

  1. തെങ്ങ്
  2. നെല്ല്
  3. കരിമ്പ്
  4. ഏലം

    Aii മാത്രം

    Biii, iv

    Cഎല്ലാം

    Di, ii എന്നിവ

    Answer:

    D. i, ii എന്നിവ

    Read Explanation:

    സലൈൻ ഹൈഡ്രോ മോർഫിക് മണ്ണ്

    • കേരളത്തിൽ എറണാകുളം,ആലപ്പുഴ,തൃശ്ശൂർ,കണ്ണൂർ ജില്ലകളിൽ കാണപ്പെടുന്ന ഒരു മണ്ണിനം 
    • ഈ മണ്ണിന്റെ  അടിത്തട്ടില്‍ ജൈവപദാര്‍ത്ഥങ്ങള്‍ അടിഞ്ഞിട്ടുള്ളതിനാല്‍ മണ്ണിന് അമ്ലത്വം കൂടിയിരിക്കുന്നു 
    • എന്നാല്‍ വേനല്‍ക്കാലത്ത് ഈ മണ്ണില്‍ വേലിയേറ്റം മൂലം മേല്‍മണ്ണില്‍ ഉപ്പുരസം കലരും.
    • തവിട്ടുനിറമുള്ള ഈ മണ്ണ് ഏറെ താഴ്ചയുള്ളതും നീര്‍വാര്‍ച്ച കുറഞ്ഞതുമാണ്.
    • എറണാകുളം ജില്ലയിലെ പൊക്കാളി, ആലപ്പുഴയിലെ ഓരുമുണ്ടകന്‍, കണ്ണൂര്‍ ജില്ലയിലെ കയ്പാട് നിലങ്ങള്‍ എന്നിവ  ഈ വിഭാഗത്തില്‍പ്പെടും.
    • നെല്ലും,തെങ്ങുമാണ് ഈ മണ്ണിനത്തിൽ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍.

    Related Questions:

    കേരളത്തിലെ ആപ്പിൾ കൃഷി ചെയ്യുന്ന ഏക പ്രദേശം ഏതാണ് ?

    ശരിയായ ജോഡി തിരഞ്ഞെടുക്കുക :

    1. ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
    2. കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
    3. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : ശ്രീകാര്യം
    4. ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ
      കേരള സ്റ്റേറ്റ് റബ്ബർ കോ ഓപ്പറേറ്റീവ് ലിമിറ്റഡ് (RUBCO) ചെയർമാനായി നിയമിതനായതാര് ?
      കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
      കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെ സ്ഥിതി ചെയ്യുന്നു?