App Logo

No.1 PSC Learning App

1M+ Downloads

' ഡുചെൻ മസ്കുലർ ഡിസ്ട്രോഫി ' എന്ന രോഗത്തിന് ചിലവ് കുറഞ്ഞ ചികിത്സ കണ്ടെത്തുവാൻ ഗവേഷണ കേന്ദ്രം ആരംഭിച്ച സ്ഥാപനം ഏതാണ് ?

  1. ഐഐടി ജോധ്പൂർ
  2. എയിംസ് ജോധ്പൂർ
  3. ഡിസ്ട്രോഫി അനിഹിലേഷൻ റിസർച്ച് ട്രസ്റ്റ് - ബെംഗളൂരു
  4. കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

    Aഒന്നും മൂന്നും

    Bഎല്ലാം

    Cഒന്നും രണ്ടും മൂന്നും

    Dരണ്ട് മാത്രം

    Answer:

    C. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • ' ഡുചെൻ മസ്കുലർ ഡിസ്ട്രോഫി ' എന്ന രോഗത്തിന് ചിലവ് കുറഞ്ഞ ചികിത്സ കണ്ടെത്തുവാൻ ഗവേഷണ കേന്ദ്രം ആരംഭിച്ച സ്ഥാപനങ്ങൾ 
      • ഐ. ഐ . ടി ജോധ്പൂർ 
      • എയിംസ് ജോധ്പൂർ 
      • ഡിസ്ട്രോഫി അനിഹിലേഷൻ റിസർച്ച് ട്രസ്റ്റ് - ബെംഗളൂരു 

    Related Questions:

    ദേശീയ ശാസ്ത്ര ദിനം നിർദ്ദേശിച്ച സ്ഥാപനം ?
    ഇന്ത്യയുടെ പ്രഥമ തദ്ദേശീയ ലൈറ്റ്കോബാറ്റ് ഫയർ ക്രാഫ്റ്റായ തേജസ് വികസിപ്പിച്ചെടുത്തത് ആരാണ്?
    Which is the main advisory body of Ministry of Power that is responsible for the technical co-ordination and supervision of programs through Five-year electricity plans ?
    രാജ്യത്തെ വൈദ്യശാസ്ത്ര മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും അതുവഴി സാമൂഹിക - മെഡിക്കൽ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏതാണ് ?
    പഞ്ചസാര,സസ്യ എണ്ണ,മൃഗ കൊഴുപ്പ് എന്നിവയിൽ നിന്നെല്ലാം പരമ്പരാഗതമായി ഉല്പാദിപ്പിക്കുന്ന ബയോഫ്യൂവൽ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു ?