App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസാര,സസ്യ എണ്ണ,മൃഗ കൊഴുപ്പ് എന്നിവയിൽ നിന്നെല്ലാം പരമ്പരാഗതമായി ഉല്പാദിപ്പിക്കുന്ന ബയോഫ്യൂവൽ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു ?

Aഒന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Bരണ്ടാം തലമുറ ജൈവ ഇന്ധനങ്ങൾ

Cമൂന്നാം തലമുറ ജൈവ ഇന്ധനങ്ങൾ

Dനാലാം തലമുറ ജൈവ ഇന്ധനങ്ങൾ

Answer:

A. ഒന്നാം തലമുറ ജൈവ ഇന്ധനങ്ങൾ


Related Questions:

ഏഷ്യയിലെ ആദ്യത്തെ ബഹിരാകാശ സർവകലാശാലയാണ് "ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി " ഇത് സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
പച്ചയും നീലയും ചേർന്ന നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ഇന്ധനം?
2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?
ഐ. എസ്. ആർ. ഓ. (ISRO) യുടെ മുൻ ചെയർമാൻമാരിൽ ഒരാൾ വളരെ പ്രശസ്തനായ കഥകളി കലാകാരനാണ്. ആരാണ് അദ്ദേഹം ?
“Consistent availability of sufficient energy in various forms at affordable prices” is the definition of :