App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -10
  2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ- 10
  3. സംസ്ഥാനദുരന്തനിവാരണ കാര്യനിർവഹണ സമിതിയിലെ ആകെ അംഗങ്ങൾ -5
  4. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -8

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Civ മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    •  ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് -11
    • സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് -23
    • ജില്ലാ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്- 31.
    • കേരള ദുരന്തനിവാരണ അതോറിറ്റി രൂപീകരിച്ച ആക്ട് - ഡിസാസ്റ്റര് മാനേജ്മെന്റ് ആക്ട് 2005

    Related Questions:

    കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?
    കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?
    ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
    ഭൂപരിഷ്കരണ റിവ്യൂബോർഡിന്റെ അദ്ധ്യക്ഷൻ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ രാജ്യസഭയിൽ രൂപീകരിച്ചത് 1964 ൽ ആണ്.
    2. രാജ്യസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷനിൽ ചെയർമാൻ ഉൾപ്പെടെ ആകെ 15 അംഗങ്ങൾ ആയിരിക്കും ഉണ്ടാവുക.
    3. കേരള നിയമസഭയിൽ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷൻ ഉണ്ടായിരിക്കില്ല.
    4. രാജ്യസഭയിലെ കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ ചെയർമാൻ അഖിലേഷ് പ്രസാദ് സിങ് ആണ്.