ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
Aസർദാർ വല്ലഭായി പട്ടേൽ
Bജവഹർലാൽ നെഹ്റു
Cകോൺവാലിസ്
Dവാറൻ ഹേസ്റ്റിംഗ്.
Answer:
A. സർദാർ വല്ലഭായി പട്ടേൽ
Read Explanation:
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രി -സർദാർ വല്ലഭായ് പട്ടേൽ.
- ഇന്ത്യൻ സിവിൽ സർവീസിനെ സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിച്ചത്- സർദാർ വല്ലഭായി പട്ടേൽ.
- ഇന്ത്യൻ സിവിൽ സർവീസ് ദിനം -ഏപ്രിൽ 21
- ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ 1947 ഏപ്രിൽ 21 ന് മെറ്റ്കാഫ് ഹൗസിൽ പുതുതായി നിയമിതരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത ദിവസമായതിനാലാണ് ഏപ്രിൽ 21 സിവിൽ സർവീസ് ദിനമായി ആഘോഷിക്കാൻ തിരഞ്ഞെടുത്തത്.
- അന്നേ ദിവസം നടത്തിയ പ്രസംഗത്തിലാണ് പട്ടേൽ ഇന്ത്യൻ സിവിൽ സർവീസിനെ സ്റ്റിൽ ഫ്രെയിം ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിച്ചത്.