സംസ്ഥാന ദുരന്ത പ്രതികരണ സേനയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ ചേർക്കുന്നു .തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- രൂപീകരിച്ചത് 2012
- ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്
- ആസ്ഥാനം-കോഴിക്കോട്
- ആകെ അംഗങ്ങൾ 100 ൽ കുറയാതെ ഉണ്ടായിരിക്കും
A1 തെറ്റ്, 3 ശരി
B1, 2, 4 ശരി
C3, 4 ശരി
Dഎല്ലാം ശരി