App Logo

No.1 PSC Learning App

1M+ Downloads

10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 5 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം

  1. വലുതും യാഥാർത്ഥവും
  2. ചെറുതും യാഥാർത്ഥവും
  3. വലുതും മിഥ്യയും
  4. ചെറുതും മിഥ്യയും

    Aമൂന്ന് മാത്രം

    Bമൂന്നും നാലും

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം

    Answer:

    A. മൂന്ന് മാത്രം

    Read Explanation:

    f=10cm

    വസ്തുവിന്റെ സ്ഥാനം P - യ്ക്കും F - നും ഇടയില്‍ ആയതിനാൽ രൂപീകരിക്കുന്ന പ്രതിബിംബം വലുതും മിഥ്യയും ആയിരിക്കും .


    Related Questions:

    The intention of Michelson-Morley experiment was to prove
    നിഴലുകളുടെ അരിക് അവ്യക്തവും ക്രമരഹിതവുമായിരിക്കാന്‍ കാരണം ?
    ആൽഫ ഗ്ളൂക്കോസിന്റെ ബഹുലകമാണ്_____________________
    ഹൈഡ്രജൻ നിറച്ച ഡിസ്ചാർജ് ലാബിൽ നിന്നും ഉത്സർജിക്കുന്ന പ്രകാശത്തിന്റെ നിറമെന്താണ്?
    The twinkling of star is due to: