പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത് താഴെ പറയുന്നവയിൽ ഏത് ഘടകങ്ങൾ ഉപയോഗിച്ചാണ്?Aപ്ലാസ്റ്റിക്Bകനം ഉള്ള ലോഹങ്ങൾCക്വാർട്‌സ്/സ്‌ഫടികംDപോറസ് റബർAnswer: C. ക്വാർട്‌സ്/സ്‌ഫടികം Read Explanation: ഗുണമേന്മ കൂടിയ ക്വാർട്‌സ്/സ്‌ഫടിക തന്തുക്കൾ ഉപയോഗിച്ചാണ് പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത്.ഒരു പ്രകാശിക തന്തുവിൽ പ്രധാനമായും രണ്ട് ഭാഗങ്ങൾ ഉണ്ടാകും- കോർ (Core),ആവരണം (Cladding) Read more in App