App Logo

No.1 PSC Learning App

1M+ Downloads

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്?

  1. ഡൽഹിയിലെ സമരത്തിന്റെ നേതാവ്, റാണി ലക്ഷ്മിഭായി ആണ്.
  2. ബീഹാറിലെ ആറയിൽ നേതൃത്വം വഹിച്ചത്, നവാബ് വാജിദ് അലി ഷാ ആണ്.
  3. കാൻപൂറിൽ സമരം നയിച്ചത്, നാനാ സാഹിബ് ആണ്.

    A1, 2 തെറ്റ്

    B1, 3 തെറ്റ്

    Cഎല്ലാം തെറ്റ്

    D2 മാത്രം തെറ്റ്

    Answer:

    A. 1, 2 തെറ്റ്

    Read Explanation:

    a) ഡൽഹിയിലെ സമരത്തിന്റെ നേതാവ്, ബഹാദുർ ഷാ II നും ഭക്ത് ഖാനും ആണ്. b) ബീഹാറിൽ നേതൃത്വം വഹിച്ചത്, കൻവർ സിങ് ആണ്. c) കാൻപൂറിൽ സമരം നയിച്ചത്, നാനാ സാഹിബ് ആണ്. d) ലക്നൗവിൽ സമരം നയിച്ചത്, ബീഗം ഹസ്റത് മഹൽ ആണ് (നവാബ് വാജിദ് അലി ഷായുടെ ഭാര്യ). e) ഝാൻസിയിൽ സമരം നയിച്ചത്, റാണി ലക്ഷ്മിഭായി ആണ്.


    Related Questions:

    Who Was The First Martyr of Freedom Struggle Revolt 1857 ?
    Identify the leader of the Revolt of 1857 at Kanpur :
    1857 ലെ ഒന്നാം സ്വതന്ത്ര സമരത്തിൽ ആദ്യമായി പ്രതിഷേധം ഉയർത്തിയ ആൾ ?
    1857 ലെ വിപ്ലവം ആസാമിൽ നയിച്ചത് ആരായിരുന്നു ?
    ജൻസിറാണി യുടെ ദത്തുപുത്രനെ പേര്: