1971 ലെ ഇന്ത്യ പാക് യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ യുദ്ധം ആരംഭിച്ചത് 1971 ഡിസംബറിൽ ആണ്.
- ബംഗ്ലാദേശ് നിലവിൽ വന്ന വർഷം 1970 ആണ്.
- ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രി ഷേക്ക് മുജീബുർ റഹ്മാൻ ആണ്.
- സിംലാകരാർ ഒപ്പിട്ടത് 1972 ഓഗസ്റ്റ് 3 നാണ്.
- പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമാണ് സിംല കരാർ ഒപ്പു വെച്ചത്.
Aii, iii ശരി
Bi, iii, v ശരി
Cഎല്ലാം ശരി
Dv മാത്രം ശരി