App Logo

No.1 PSC Learning App

1M+ Downloads
പഞ്ചശീല തത്വങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ' ബന്ദുങ് ഡിക്ലറേഷൻ ' നടന്ന വർഷം ഏതാണ് ?

A1951

B1952

C1955

D1956

Answer:

C. 1955


Related Questions:

പഞ്ചശീലതത്വങ്ങളിലെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക.
  2. സമത്വവും പരസ്പര സഹായവും പുലർത്തുക.
  3. സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.
  4. രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക.
  5. പരസ്പരം ആക്രമിക്കാതിരിക്കുക.
    Who was the elected chairman of the United Nations Commission on Korea in 1947?

    ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

    1. ചേരിചേരാനയം
    2. സമാധാനപരമായ സഹവർത്തിത്വം
    3. ഐക്യരാഷ്ട്രസഭയിൽ ഉള്ള വിശ്വാസം
    4. സ്വാശ്രയത്വം
      ഇന്ത്യ ചൈന തർക്കത്തിൽ ഏക പക്ഷീയമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത്?

      ഇന്ത്യ ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നം കോളനി ഭരണകാലത്തു തന്നെ പരിഹരിച്ചതായുള്ള ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കാൻ ചൈന തയാറായില്ല.
      2. ജമ്മു കാശ്മീരിൽ വരുന്ന ലഡാക്ക് മേഖലയിലെ അക്സായ് ചിൻ പ്രദേശവും, ഇന്നത്തെ അരുണാ ചൽപ്രദേശ് സംസ്ഥാനത്തിന്റെ (NEFA -North Eastern Frontier Agency) ചില ഭാഗങ്ങളിലും ചൈന അവകാശ വാദം ഉന്നയിച്ചു.
      3. ഇന്ത്യ-ചൈന ചർച്ചകൾ നടന്നുവെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. ഈ പ്രശ്നവും അവർ യുദ്ധത്തിന് കാരണമാക്കി.
      4. 1962 ഒക്ടോബറിൽ ചൈന കാശ്മീരിലെ അക്സായി ചിൻ മേഖലയിലും അരുണാചൽ പ്രദേശിന്റെ ഭാഗങ്ങളിലും ഒരേസമയം ആക്രമണം നടത്തി.
      5. ഏക പക്ഷീയമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് 1972 ഒക്ടോബറിൽ ആണ്.