2019ലെ വിവരാവകാശ ഭേദഗതി നിയമത്തെപ്പറ്റി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
- 2019 ൽ ആർടിഎ റൂൾസ് പ്രകാരം കേന്ദ്ര സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാർ ഉൾപ്പെടെ എല്ലാ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെ ആക്കി ചുരുക്കി
- 2019ലെ ഭേദഗതി പ്രകാരം ദേശീയ, സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തീരുമാനിക്കുന്നത് ഇനി മുതൽ സുപ്രീംകോടതി ആണ്
- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളം ₹2,50,000/-
A1 മാത്രം ശരി
Bഎല്ലാം ശരി
C2, 3 ശരി
D1, 3 ശരി