2021-22 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ജി ഡി പി യി മേഖലകൾ നൽകുന്ന സംഭാവനകളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
- തൃതീയ മേഖല 50 ശതമാനത്തിൽ കൂടുതൽ സംഭാവന നൽകുന്നു
- ദ്വിതീയ മേഖലയുടെ സംഭാവന 30 ശതമാനത്തിൽ കുറവാണ്
- ഏറ്റവും കുറവ് സംഭാവന ചെയ്യുന്നത് പ്രാഥമിക മേഖലയാണ് പ്രസ്താവന
Aii മാത്രം ശരി
Biii മാത്രം ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി