2022-ൽ സിംഗപ്പൂർ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്ന പാഡങ് ദേശീയ സ്മാരകവുമായി ബന്ധപ്പെട്ട ശരിയാ പ്രസ്താവനകൾ കണ്ടെത്തുക.
- ഐ.എൻ.എയുടെ വനിതാ വിഭാഗമായ ഝാൻസി റാണി റെജിമെന്റ് രൂപം നൽകിയത് സിംഗപ്പൂരിലാണ്.
- സുഭാഷ് ചന്ദ്രബോസ് "ഡൽഹി ചലോ" മുദ്രാവാക്യം മുഴക്കിയത് പാഡങ് മൈതാനത്തായിരുന്നു.
- സിംഗപ്പൂരിലെ ആദ്യത്തെ തുറസ്സായ ദേശീയ സ്മാരക പ്രദേശമാണ് പഡാങ്
Ai മാത്രം
Bi, iii എന്നിവ
Ciii മാത്രം
Dഇവയെല്ലാം