Challenger App

No.1 PSC Learning App

1M+ Downloads
മാംഗ്ലോയ്‌ഡ്സ് കൂടുതലായി കാണപ്പെടുന്നത് എവിടെ ?

Aവടക്ക്-പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ

Bതെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ

Cവടക്ക്-കിഴക്കൻ ആഫ്രിക്കയിൽ

Dതെക്കേ അമേരിക്കയിൽ

Answer:

B. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ

Read Explanation:

• തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് മാംഗ്ലോയ്‌ഡ്സ് കൂടുതലായി കാണപ്പെടുന്നത്. • ആഫ്രിക്കയിലാണ് നീഗ്രോയ്ഡ്സ് ഏറ്റവുമധികം കാണപ്പെടുന്നത്. • വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണ് കോക്കസോയ്ഡ് വംശജർ ഏറ്റവുമധികം ഉള്ളത്. • ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലാണ് ആസ്ട്രലോയ്ഡ്സ് ഉള്ളത്.


Related Questions:

ചുവടെ കൊടുത്ത ഏതു ജീവിവർഗ്ഗമാണ് സിലൂറിയൻ കാലഘടട്ടത്തിൽ ഉടലെടുത്തത് ?
നട്ടെലില്ലാത്ത മൃഗങ്ങൾ, ആൽഗകൾ എന്നിവ ആവിർഭവിച്ച കാലഘട്ടം ?
ഇന്ത്യയിലെ സിവാലിക് മലനിരകളിൽ ജീവിച്ചിരുന്നിരുന്ന എന്ന കരുതപ്പെടുന്ന പ്രാചീന മനുഷ്യ വിഭാഗം ?
"Totem" is a sacred entity stands for the :
നിയാണ്ടർതാൽ മനുഷ്യൻ ജീവിച്ചിരുന്നിരുന്നു എന്ന് കരുതുന്നത് ഏത് രാജ്യത്തുനിന്നാണ് ?