App Logo

No.1 PSC Learning App

1M+ Downloads

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെപ്പറയുന്നവരിൽ ആരെല്ലാമാണ്

  1. മനു ഭാക്കർ
  2. ഡി ഗുകേഷ്
  3. പ്രവീൺ കുമാർ
  4. ഹർമൻപ്രീത് സിങ്

    A4 മാത്രം ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഇന്ത്യയുടെ ഷൂട്ടിങ് താരമാണ് മനു ഭാക്കർ

    • ഇന്ത്യയുടെ ഹോക്കീ ടീം ക്യാപ്റ്റനാണ് ഹർമൻപ്രീത് സിങ്

    • ഇന്ത്യയുടെ പാരാ അത്‌ലറ്റ് ആണ് പ്രവീൺ കുമാർ

    • ഇന്ത്യയുടെ ചെസ് താരമാണ് ഡി ഗുകേഷ്

    • ഖേൽ രത്ന പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം - ഡി ഗുകേഷ്

    • ഇന്ത്യ ഗവൺമെൻറ് നൽകുന്ന പരമോന്നത കായിക ബഹുമതി - മേജർ ധ്യാൻചന്ദ് ഖേൽരത്ന

    • പുരസ്‌കാര തുക - 25 ലക്ഷം രൂപ


    Related Questions:

    മികച്ച കായിക പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ (റെഗുലർ) പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
    2024 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകുന്ന ഒളിമ്പിക് ഓർഡർ ബഹുമതിക്ക് അർഹനായ ഇന്ത്യൻ താരം ?
    ഐസിസിയുടെ 2024 ലെ ഏകദിന ക്രിക്കറ്റിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
    ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ;
    2023-24 വർഷത്തിൽ സ്വരാജ് ട്രോഫിയുടെ ഭാഗമായി നൽകുന്ന മഹാത്മാ പുരസ്‌കാരം സംസ്ഥാന തലത്തിൽ നേടിയ ബ്ലോക്ക് പഞ്ചായത്ത് ?