App Logo

No.1 PSC Learning App

1M+ Downloads
2024 ലെ മികച്ച കായിക പരിശീലകന് നൽകുന്ന ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച മലയാളി ആര് ?

Aവിമൽ കുമാർ

Bഎസ് മുരളീധരൻ

Cഇ ഭാസ്‌കരൻ

Dഷമീൽ ചെമ്പകത്ത്

Answer:

B. എസ് മുരളീധരൻ

Read Explanation:

• ബാഡ്മിൻറൺ പരിശീലകനാണ് എസ് മുരളീധരൻ • 2024 ലെ ദ്രോണാചാര്യ ആജീവനാന്ത പുരസ്‌കാരം ലഭിച്ച മറ്റൊരു വ്യക്തി - അർമാൻഡോ ആഗ്നെലോ കൊളോസോ (ഫുട്‍ബോൾ) • 2024 ലെ ദ്രോണാചാര്യ (റെഗുലർ) അവാർഡ് ലഭിച്ചത് ♦ സുഭാഷ് റാണ (പാരാ ഷൂട്ടിങ്) ♦ ദിപാലി ദേശ്‌പാണ്ഡെ (ഷൂട്ടിങ്) ♦ സന്ദീപ് സാംഗ്വാൻ (ഹോക്കി) • പുരസ്‌കാര തുക - 10 ലക്ഷം രൂപ • മികച്ച കായിക പരിശീലകർക്ക് നൽകുന്നതാണ് ദ്രോണാചാര്യ പുരസ്‌കാരം


Related Questions:

2025 ലെ ലോറസ് സ്പോർട്സ് പുരസ്കാരത്തിൽ മികച്ച ടീമായി തിരഞ്ഞെടുത്തത് ?
ICC പ്രഖ്യാപിച്ച 2024 ലെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?
Who is the first sports person in India had got Bharatharathna, the highest civilian award?
2023-24 വർഷത്തിലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?