App Logo

No.1 PSC Learning App

1M+ Downloads

2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ താഴെ പറയുന്നതിൽ ആരെല്ലാമാണ് ?

  1. ഡഗ്ലസ് ഡയമണ്ട്
  2. ഡാരൻ അസെമൊഗ്ലു
  3. ബെൻ ബെർണാകേ
  4. ജെയിംസ് എ റോബിൻസൺ
  5. സൈമൺ ജോൺസൺ

    Aഎല്ലാം

    B5 മാത്രം

    C2, 4, 5 എന്നിവ

    D2 മാത്രം

    Answer:

    C. 2, 4, 5 എന്നിവ

    Read Explanation:

    • പുരസ്‌കാരത്തിന് അർഹമായ പഠനം - ഒരു രാജ്യത്തിൻ്റെ അഭിവൃദ്ധി നിർണ്ണയിക്കുന്നതിൽ സാമൂഹിക സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കും ഓരോ രാജ്യവും സാമ്പത്തികമായി എങ്ങനെ വേറിട്ടുനിൽക്കുന്നു എന്നതിൻ്റെ കാരണങ്ങൾ കണ്ടെത്തിയതിനുമാണ് പുരസ്‌കാരം • ടർക്കിഷ്-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡാരൻ അസെമൊഗ്ലു • ബ്രിട്ടീഷ് വംശജരാണ് സൈമൺ ജോൺസണും ജെയിംസ് എ റോബിൻസണും


    Related Questions:

    Who got the 'Goldman Award in 2017 ?
    2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരം ലഭിച്ച "ത്രിവേണി" യുടെ നിർമ്മാതാവായ ഇന്ത്യൻ സംഗീതജ്ഞ ആര് ?
    ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
    2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?
    2024 ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ ആര് ?