ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ഏതാണ് ?
A133221
B121212
C19998
D155260
A133221
B121212
C19998
D155260
Related Questions:
കേരള ബാങ്കിനെ സംബന്ധിച്ചു താഴെ പറയുന്നവയിൽ ഏതാണ് തെറ്റ് ?
1 .ഒരു സാർവത്രിക ബാങ്കായി മാറാനുള്ള കാഴ്ചപ്പാട് കേരള ബാങ്കിനുണ്ട്
2 .ബിസിനസ്സിലും ശാഖകളുടെ എണ്ണത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിത്
3 .ഗ്രാമീണ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി മാറുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്
4 .ചെറുകിട സംരംഭകർക്ക് ബാങ്ക് റീ ഫിനാൻസ് സഹായം കൈമാറുന്നു
KSFE യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ?
1. 1969 പ്രവർത്തനമാരംഭിച്ചു
2. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്നാണ് പൂർണരൂപം
3. "വളരണം മുന്നോട്ട് "എന്നതാണ് ആപ്തവാക്യം
4. വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തിക സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്ക് ഉദാഹരണമാണ് ഇത്