App Logo

No.1 PSC Learning App

1M+ Downloads

77-ാംമത് കാൻ ഫിലിം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയുടെ കൂട്ടത്തിൽ നിന്നും ശരിയായവ തെരഞ്ഞെടുത്ത് എഴുതുക.

  1. മികച്ച നടൻ - ജെസ്സി പ്ലെമോൺസ്
  2. മികച്ച നടി - എമിലിയ പെരസ്
  3. ജൂറി പ്രൈസ് - എമിലിയ പെരസ്
  4. മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ്

    Aiii, iv എന്നിവ

    Bഇവയൊന്നുമല്ല

    Ci, iv എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    കാൻ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം - 2024 

    • പാം ദി ഓർ വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ചിത്രം - ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് (സംവിധാനം - പായൽ കപാഡിയ)

    • 2024 കാൻ ഫിലിം ഫെസ്റ്റിവലിലെ "ഓണററി പാം ദി ഓർ" പുരസ്‌കാരം ലഭിച്ച സംവിധായകൻ - ജോർജ് ലൂക്കാസ് (അമേരിക്ക)

    • 2024 ൽ "ഓണററി പാം ദി ഓർ" പുരസ്‌കാരം ലഭിച്ച നടി - മെറിൽ സ്ട്രീപ്പ് (അമേരിക്ക)

    • 2024 ൽ "ഓണററി പാം ദി ഓർ" പുരസ്‌കാരം ലഭിച്ച സ്ഥാപനം - സ്റ്റുഡിയോ ഗിബ്ലി (ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോ)

    • 2024 ലെ പിയർ ആഞ്ചനിയോ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ - സന്തോഷ് ശിവൻ (ഛായാഗ്രാഹകൻ)

    • Palm d'Or പുരസ്‌കാരം നേടിയ ചിത്രം - അനോറ

    • അനോറ എന്ന ചിത്രം സംവിധാനം ചെയ്തത് - സീൻ ബേക്കർ

    • ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം - All We Imagine As Light

    • All We Imagine As Light എന്ന ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ

    • ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് - ദിവ്യപ്രഭ, കനി കുസൃതി

    • കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിത - പായൽ കപാഡിയ

    • ജൂറി പുരസ്‌കാരം ലഭിച്ച ചിത്രം - Emilia Perez (സംവിധാനം - ജാക്വസ് ഓഡിയാർഡ്)

    • മികച്ച നടൻ - ജെസി പ്ലമൻസ് (ചിത്രം - Kinds Of Kindness)

    • മികച്ച നടി - അഡ്രിയാന പാസ്, സെലീന ഗോമസ്, കാർല സോഫിയ ഗാസ്‌ഗോൺ, സോയി സാൽഡ്യാന (ചിത്രം - Emilia Perez)

    • മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ് (ചിത്രം - ഗ്രാൻഡ് ടൂർ)

    • Un Certain Regard വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നടി - അനസൂയ സെൻഗുപ്ത (ചിത്രം - The Shameless)

    • ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ സെൻഗുപ്ത 

    • Un Certain Regard വിഭാഗത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് - അബു സംഗരെ (ചിത്രം - The Story of Souleymane)

    • Un Certain Regard വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - Black Dog (സംവിധാനം - ഗുവാൻ ഹു)


    Related Questions:

    Who is the first woman to get US presidential powers ?
    What is the theme of the National Consumer Rights Day 2021?
    What is the name of the startup which was recently launched by Sabeer Bhatia the founder of Hotmail for job seekers to create a video profile?
    In the world production of Natural Rubber, India ranks :
    Name of the author of the book titled ‘FORCE IN STATECRAFT’?