BNS സെക്ഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- സെക്ഷൻ 324 (4) - 20,000 രൂപയോ അതിൽ കൂടുതലോ എന്നാൽ ഒരു ലക്ഷം രൂപയിൽ താഴെയോ നഷ്ടം ഉണ്ടാക്കുന്ന ഏതൊരാൾക്കും - 2 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കും
- സെക്ഷൻ 324 (5) - 1 ലക്ഷം രൂപയോ അതിൽ കൂടുതലോ നഷ്ടമോ നാശമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷ ലഭിക്കും
- സെക്ഷൻ 324 (6) - ഏതെങ്കിലും വ്യക്തിക്ക് മരണം വരുത്തുകയോ, മുറിവേൽപ്പിക്കുകയോ, മരണമോ ദേഹോപദ്രവമോ ഉണ്ടാകുമെന്നുള്ള ഭയമുളവാക്കുകയോ ചെയ്യാനുള്ള ഒരുക്കം കൂടിയശേഷം ദ്രോഹം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവും പിഴയും ലഭിക്കും
Aഇവയൊന്നുമല്ല
B3 മാത്രം ശരി
Cഎല്ലാം ശരി
D2 മാത്രം ശരി