BNS സെക്ഷൻ 35 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ശരീരത്തിന്റെയും സ്വത്തിന്റെയും സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം.
- കുറ്റകൃത്യങ്ങളിൽ നിന്ന് സ്വന്തം ശരീരത്തെയും, മറ്റേതെങ്കിലും വ്യക്തിയുടെ ശരീരത്തെയും സംരക്ഷിക്കാനുള്ള അവകാശം
- മോഷണം, കവർച്ച എന്നീ ശ്രമങ്ങളിൽ നിന്ന് സ്വന്തം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുടെ ജംഗമമോ, സ്ഥാവരമോ ആയ സ്വത്ത്.
Aരണ്ട് മാത്രം ശരി
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dഇവയൊന്നുമല്ല