BNS ലെ പൊതു ഒഴിവാക്കലുകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഒരു കുറ്റം സംഭവിച്ചു കഴിഞ്ഞാൽ കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകും
- ഒരു വ്യക്തി നിയമപരമായി ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തി കുറ്റമായി പരിണമിച്ചാലും അയാൾ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും
A2 മാത്രം ശരി
Bഎല്ലാം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല