Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 127 (8) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങുകയോ വസ്തു തിരികെകൊടുക്കാൻ നിർബന്ധിക്കുന്നതിനും വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കൽ
  2. ശിക്ഷ - 5 വർഷത്തോളമാകുന്ന തടവും പിഴയും

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C1 മാത്രം ശരി

    D2 മാത്രം ശരി

    Answer:

    C. 1 മാത്രം ശരി

    Read Explanation:

    സെക്ഷൻ 127 (8)

    • ഭയപ്പെടുത്തി കുറ്റസമ്മതം വാങ്ങുകയോ വസ്തു തിരികെകൊടുക്കാൻ നിർബന്ധിക്കുന്നതിനും വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കൽ

    • ശിക്ഷ - 3 വർഷത്തോളമാകുന്ന തടവും പിഴയും


    Related Questions:

    ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭയപ്പെടുത്തി അപഹരിക്കുകയോ നിയമവിരുദ്ധമായ കൃത്യത്തിന് നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    നീതിന്യായപരമായി പ്രവർത്തിക്കുമ്പോൾ ജഡ്ജിയുടെ പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ലഹരിയിലായ ഒരാൾക്ക് പ്രത്യേക ഉദ്യോഗമോ അറിവോ ആവശ്യമുള്ള കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    BNS സെക്ഷൻ 21 ൽ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?