BNS സെക്ഷൻ 189 പ്രകാരം സംഘം ചേരുന്നതിന്റെ ഉദ്ദേശങ്ങൾ ഏതെല്ലാം ?
- നിയമാനുസൃത കടമ നിർവഹിക്കുന്ന ഒരു പൊതു സേവകനെ ഭയപ്പെടുത്തുന്നതിനോ ക്രിമിനൽ ബലം പ്രയോഗിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടി
- നിയമ നിർവഹണത്തെ തടയുന്നതിന്
- ദേഹോപദ്രവമോ ക്രിമിനൽ അതിക്രമമോ ചെയ്യുന്നതിന്
- ഒരു വ്യക്തിയുടെ വസ്തു കൈവശം വയ്ക്കുന്നതിനോ, വഴിയുടെ അവകാശം തടയുന്നതിനോ
Aഇവയൊന്നുമല്ല
Bii മാത്രം
Ci മാത്രം
Dഇവയെല്ലാം