BNS സെക്ഷൻ 38 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- മരണത്തിന് കാരണമാകുന്ന ആക്രമണം ,ഗുരുതരമായ മുറിവേൽപ്പിക്കുക, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാസക്തി, തട്ടിക്കൊണ്ടുപോകൽ, ആസിഡ് ഒഴിക്കൽ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന കുറ്റകൃത്യം ആണെങ്കിൽ, ആക്രമിക്ക് മരണമോ, ദോഷമോ വരുത്തുന്നത് ഉൾപ്പെടെ, ശരീരത്തെ വ്യക്തിപരമായി പ്രതിരോധിക്കാനുള്ള അവകാശം.
- ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, ആക്രമിയുടെ മരണത്തിന് കാരണം ആകാൻ അനുവദിക്കുന്നില്ല.
A2 മാത്രം ശരി
Bഎല്ലാം ശരി
C1 മാത്രം ശരി
D1 തെറ്റ്, 2 ശരി