App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെ അവളുടെ നേരെ ആക്രമണം / ക്രിമിനൽ പ്രയോഗം എന്നിവ വിശദീകരിക്കുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 75

Bസെക്ഷൻ 74

Cസെക്ഷൻ 76

Dസെക്ഷൻ 77

Answer:

B. സെക്ഷൻ 74

Read Explanation:

സെക്ഷൻ 74

  • സ്ത്രീകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെ അവളുടെ നേരെ ആക്രമണം / ക്രിമിനൽ പ്രയോഗം [outraging modesty of women ]

  • ശിക്ഷ - ഒരു വർഷത്തിൽ കുറയാത്തതും 5 വർഷം വരെ ആകാവുന്നതുമായ തടവും പിഴയും


Related Questions:

തീവ്രവാദ പ്രവർത്തനത്തെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷനുകൾ ഏത് ?
ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
എല്ലാ കവർച്ചയിലും മോഷണമോ, ഭയപ്പെടുത്തിയുള്ള അപഹരണമോ ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത്?
ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?