BNS സെക്ഷൻ 43 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വസ്തു സംബന്ധിച്ച സംരക്ഷണ പ്രവർത്തനത്തിന് തുടക്കവും തുടർച്ചയും.
- വസ്തു സംബന്ധിച്ച സുരക്ഷാ അവകാശം, വസ്തുവിന് നാശം ഉണ്ടാകും എന്ന ന്യായമായ ആശങ്ക തുടങ്ങുമ്പോൾ ആരംഭിക്കുന്നു.
- പൊതു അധികാര സ്ഥാപനങ്ങളുടെ സഹായം ലഭിക്കുകയോ, വസ്തു തിരികെ കിട്ടുകയോ ചെയ്യുന്നതുവരെ തുടരുന്നു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cഒന്ന് മാത്രം ശരി
Dമൂന്ന് മാത്രം ശരി