ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ASECTION 33
BSECTION 32
CSECTION 34
DSECTION 35
Answer:
B. SECTION 32
Read Explanation:
SECTION 32 (IPC SECTION 94 ) - ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തി (Compulsion)
ഭീഷണിപ്പെടുത്തി നിർബന്ധിച്ചതിൻറെ അടിസ്ഥാനത്തിൽ ഒരു വ്യക്തി ചെയ്യുന്നതും കുറ്റകൃത്യമല്ല. (കൊലപാതകം വധശിക്ഷ ലഭിക്കുന്ന കുറ്റകൃത്യം. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യം എന്നിവ ഒഴികെ.)