BNSS Section 37 പ്രകാരം ശരിയായ പ്രസ്താവനകൾ ഏവ?
- അറസ്റ്റു ചെയ്ത വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കണം.
- അറസ്റ്റു ചെയ്തവരുടെ വിവരങ്ങൾ ജില്ലാ ആസ്ഥാനങ്ങളിലും എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രദർശിപ്പിക്കേണ്ടതില്ല.
- ഡിജിറ്റൽ രീതിയിൽ പ്രതികളുടെ വിവരങ്ങൾ സംഭരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യണമെന്ന് BNSS സെക്ഷൻ 37 നിർദ്ദേശിക്കുന്നു.
- അറസ്റ്റു ചെയ്തവരുടെ പേരുകളും വിലാസവും ചാർജ് ചെയ്‌ത കുറ്റകൃത്യത്തിന്റെ സ്വഭാവവും പോലീസിന്റെ സ്വകാര്യ രേഖകളിൽ മാത്രം സൂക്ഷിക്കേണ്ടതാണ്.
A1 തെറ്റ്, 2 ശരി
B1 തെറ്റ്, 4 ശരി
C1, 3 ശരി
Dഇവയൊന്നുമല്ല