വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
Aസെക്ഷൻ 77
Bസെക്ഷൻ 79
Cസെക്ഷൻ 81
Dഇവയൊന്നുമല്ല
Answer:
A. സെക്ഷൻ 77
Read Explanation:
BNSS- Section-77 - notification of substance of warrant [വാറൻറിൻ്റെ സാരാംശം അറിയിക്കുന്നത്]
അറസ്റ്റ് വാറന്റ് നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥനോ, മറ്റൊരാളോ, അറസ്റ്റ് ചെയ്യപ്പെടാനുള്ള ആളെ , അതിന്റെ സാരാംശം അറിയിക്കേണ്ടതും, ആവശ്യപ്പെടുന്നുവെങ്കിൽ, വാറന്റ് അയാളെ കാണിക്കേണ്ടതുമാകുന്നു