App Logo

No.1 PSC Learning App

1M+ Downloads

Consider the following pairs: Which of the pairs given is/are correctly matched?

  1. Vidyaposhini - Sahodaran Ayyappan
  2. Ananda Maha Sabha - Vagbhadananda

    AAll

    Bi only

    Cii only

    DNone of these

    Answer:

    B. i only

    Read Explanation:

    ആനന്ദമഹാസഭ (Ananda Mahasabha)

    • ബ്രഹ്മാനന്ദ ശിവയോഗി രൂപം നൽകിയ സംഘടന
    • ബ്രഹ്മാനന്ദ ശിവയോഗി രൂപം നൽകിയ 'ആനന്ദമതം' എന്ന ചിന്താ പദ്ധതി പ്രചരിപ്പിക്കുന്നതിന് ആയിട്ടാണ് ആനന്ദ മഹാസഭ രൂപീകരിച്ചത്
    • ആനന്ദമഹാസഭ സ്ഥാപിച്ച വർഷം - 1918 
    • ആദ്യ അദ്ധ്യക്ഷൻ - ബ്രഹ്മാനന്ദ ശിവയോഗി 
    • ആദ്യ ഉപാധ്യക്ഷ - ബ്രഹ്മാനന്ദ ശിവയോഗിയുടെ പത്നിയായ യോഗിനിദേവി 
    • ആദ്യ സെക്രട്ടറി - ടി.രാമപണിക്കർ 

    Related Questions:

    അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയത്?
    താഴെ പറയുന്നവയിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് ?
    "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " - ഇത് പറഞ്ഞതാര് ?
    The Thali Temple strike was happened in the year of ?
    ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് എവിടെയാണ് ?