DRDO യെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?
- DRDO, 1959 ൽ രൂപീകരിച്ചു
- INSAS ആയുധങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത് DRDO ആണ്
- DRDO ബഹിരാകാശ വകുപ്പിന് കീഴിലാണ്
- DRDO യുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്
Aഇവയൊന്നുമല്ല
Bരണ്ട് തെറ്റ്, മൂന്ന് ശരി
Cഎല്ലാം ശരി
Dരണ്ട് മാത്രം ശരി