App Logo

No.1 PSC Learning App

1M+ Downloads
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (VSSC) പുതിയ മേധാവി ?

Aഎസ് ഉണ്ണികൃഷ്ണൻ നായർ

Bഡോ വസന്ത് ആർ ഗോവാരിക്കർ

Cഡോ: ഉണ്ണി രവീന്ദ്രൻ

Dഎ എസ് കിരൺ കുമാർ

Answer:

A. എസ് ഉണ്ണികൃഷ്ണൻ നായർ

Read Explanation:

▪️ VSSC സെന്ററിന്റെ ഡയറക്ടർ ആകുന്ന അഞ്ചാമത്തെ മലയാളി ▪️ VSSC ഡയറക്ടറായിരുന്ന മലയാളികൾ : 1️⃣ ജി മാധവൻ നായർ 2️⃣ കെ രാധാകൃഷ്ണൻ 3️⃣ എം സി ദത്തൻ 4️⃣ എസ് സോമനാഥ്


Related Questions:

2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?
ഇന്ത്യയിലേക്കെത്തുന്ന എലോൻ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനി (സാറ്റ്കോം )?
ശുക്രനെ കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ദൗത്യമായ "ശുക്രയാൻ" വിക്ഷേപണത്തിന് ലക്ഷ്യമിടുന്നത് എന്ന് ?

ചന്ദ്രയാൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമാണ് ചന്ദ്രയാൻ 1.
  2. 2008 ഒക്ടോബർ 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു
  3. ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം മനസ്സിലാക്കിയ ചന്ദ്ര പരിവേഷണമാണ് ചന്ദ്രയാൻ 1. 
    ഭാരതത്തിന്റെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി :