G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവനയേത്?
- G-20-യിൽ ഉൾപ്പെട്ട രാജ്യമാണ് ബ്രസിൽ
- G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല
- 1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്
- എല്ലാ വർഷവും G-20 ഉച്ചകോടി നടത്താറുണ്ട്
A1 മാത്രം തെറ്റ്
B3, 4 തെറ്റ്
C3 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്