App Logo

No.1 PSC Learning App

1M+ Downloads

ജനിതക സാങ്കേതിക വിദ്യ മനുഷ്യനു വരദാനമാണ് ആണ് എന്നാൽ അവ മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി ദുരുപയോഗം ചെയ്യപ്പെടുന്നത് ഏതെല്ലാം വിധത്തിലാണ്?

1.തദ്ദേശീയ ഇനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു.

2.ജൈവായുധം നിര്‍മ്മിക്കപ്പെടുന്നു.

3.ജീവികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം 

A1 മാത്രം.

B1,3 മാത്രം

C1,2 മാത്രം

D1,2,3 ഇവയെല്ലാം

Answer:

D. 1,2,3 ഇവയെല്ലാം

Read Explanation:

വികസിതമായ ഉല്പന്നങ്ങളുടെ മാത്രം ഉത്ഭവം തദ്ദേശീയമായ ഇനങ്ങള്‍ക്ക് ഭീഷണിയാകുന്നു.ജൈവായുധ നിർമ്മിക്കുന്നതിനും,പരീക്ഷണങ്ങൾ മൂലം ജീവിത സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനും വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗം കാരണമാകുന്നു.


Related Questions:

ജൈവസാങ്കേതിക വിദ്യയുടെ ആധുനിക രൂപമാണ് ?
മനുഷ്യ DNA യിൽ പ്രവർത്തന ക്ഷമമല്ലാത്ത ജീനുകളാണ് :
ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിൻ്റെ സ്ഥാനം DNAയിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ?
ഏത് രോഗം/രോഗ ലക്ഷണത്തിന്റെ ചികിൽസയ്ക്കാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ ഉൽപ്പാദിപ്പിക്കുന്ന 'എൻഡോർഫിൻ' എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത് ?
ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?