App Logo

No.1 PSC Learning App

1M+ Downloads

ICC പ്രഖ്യാപിച്ച 2024 ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരം ആര് ?

  1. സ്‌മൃതി മന്ഥാന
  2. റിച്ചാ ഘോഷ്
  3. ജെമീമ റോഡ്രിഗസ്
  4. ദീപ്തി ശർമ്മ
  5. ഷെഫാലി വർമ്മ

    Aഒന്ന് മാത്രം

    Bഒന്നും രണ്ടും

    Cഅഞ്ച് മാത്രം

    Dഒന്നും രണ്ടും നാലും

    Answer:

    D. ഒന്നും രണ്ടും നാലും

    Read Explanation:

    • 2024 ലെ ICC യുടെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - ലോറ വോൾവാഡ്ട്ട് • 2024 ലെ ICCയുടെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ - രോഹിത് ശർമ്മ • 2024 ലെ ICC യുടെ പുരുഷ ട്വൻറി-20 ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ - ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുമ്ര, അർഷദീപ് സിങ്


    Related Questions:

    പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?
    ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?
    IPL ക്രിക്കറ്റ് ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
    2024 ൽ രാജ്യാന്തര ഫുട്‍ബോൾ മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം 2025 ൽ ദേശീയ ടീമിലേക്ക് തിരികെയെത്തിയ ഇന്ത്യൻ പുരുഷ താരം ആര് ?
    ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?