Challenger App

No.1 PSC Learning App

1M+ Downloads

മംഗോളിയൻ സാമ്രാജ്യമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക:

1.ചെങ്കിസ്ഖാൻ ആണ് മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത്.

2.ഇദ്ദേഹം നടപ്പിലാക്കിയ തപാൽ സമ്പ്രദായം കൊറിയർ എന്ന പേരിൽ അറിയപ്പെട്ടു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ ഗ്രേറ്റ് ഖാനും (ഭരണാനാധികാരി) ചക്രവർത്തിയും ആയിരുന്നു മംഗോൾ വംശജനായ ചെങ്കിസ് ഖാൻ.കുതിരകളെ ഉപയോഗിച്ച് ഇദ്ദേഹം നടപ്പിലാക്കിയ തപാൽ സമ്പ്രദായം കൊറിയർ എന്ന പേരിൽ അറിയപ്പെട്ടു.


Related Questions:

മധ്യകാലഘട്ടത്തിൽ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന കടൽ പാതകളുടെ ശൃംഖല?
തുർക്കികളും യൂറോപ്പും തമ്മിൽ കുരിശു യുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു ?
കുതിരകളെ ഉപയോഗിച്ചിട്ടുള്ള തപാൽ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ആരായിരുന്നു ?
അബ്ബാസിയ ഭരണകാലത്തെ പ്രധാന ഭരണാധികാരിയായിരുന്നു _______ ?
മാലി സാമ്രാജ്യത്തിലെ പ്രധാന കച്ചവട കേന്ദ്രം ഏതായിരുന്നു ?