App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ് ?

Aജിസാറ്റ 7

Bജിസാറ്റ 8

Cജിസാറ്റ് 9

Dജിസാറ്റ് 12

Answer:

C. ജിസാറ്റ് 9


Related Questions:

ഇന്ത്യയിൽ ആദ്യമായി പി എസ് എൽ വി റോക്കറ്റും ഉപഗ്രഹങ്ങളും നിർമ്മിച്ച സ്വകാര്യ കമ്പനി ?
2025 മെയിൽ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം?
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനം ആരംഭിച്ച വർഷം ?
ശാസ്ത്രലോകത്ത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-3 വിക്ഷേപിച്ച തീയതി ?
'Aryabatta' was launched in :